അമേരിക്കയിലെ സാമ്പത്തിക സാഹചര്യങ്ങൾ, ഡോളറിന്റെ മൂല്യവർധന, നിക്ഷേപകരുടെ വിൽപന തുടങ്ങിയ ഘടകങ്ങളാണ് വിലയിടിവിന് പ്രധാനമായും കാരണമാകുന്നത്.
ഇന്ന് വെള്ളിവിലയിലും കുറവുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 210 രൂപയും, ഒരു കിലോഗ്രാമിന് 2,10,000 രൂപയുമാണ് ഇന്നത്തെ വില.
ഇന്ന് വെള്ളിവിലയും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 220 രൂപയും, ഒരു കിലോഗ്രാമിന് 2,20,000 രൂപയുമാണ് ഇന്നത്തെ വില
ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ ഇതുവരെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില.
കഴിഞ്ഞ ആഴ്ചകളിൽ സ്വർണവില കുത്തനെ താഴേക്ക് പോകുന്ന ട്രെൻഡായിരുന്നു വിപണിയിൽ. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവിലയിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്.
ക്രൂഡ് ഓയിൽ വിലയിലും പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകളിലുമുണ്ടാകുന്ന മാറ്റങ്ങളും സ്വർണവിലയെ ബാധിക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപയോളം കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ആഴ്ചയിൽ പല തവണയായി സ്വർണവിലയിൽ കുറവുണ്ടായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കൂടുന്ന പ്രവണത ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്നലെ മാത്രമായി രണ്ട് തവണയാണ് വിലകുറഞ്ഞത്.
ഇന്ന് മാത്രമായി രണ്ട് തവണയാണ് വിലകുറഞ്ഞത്. ഇന്ന് മൊത്തം 1280 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.
ഇന്ന് വെള്ളിവിലയിൽ മാറ്റമൊന്നുമില്ല. ഒരു ഗ്രാമിന് 240 രൂപയും, ഒരു കിലോഗ്രാമിന് 2,40,000 രൂപയുമാണ് ഇന്നത്തെ വില.
ഇന്നലെയും സ്വർണവില കൂടിയിരുന്നു. പവന് 840 രൂപയായിരുന്നു ഇന്നലെ മാത്രം കൂടിയത്.

Sign in to your account