Tag: Mahindra Finance acquisition news

ഗോൾഡ് ലോൺ കമ്പനികളെ വാങ്ങാനില്ല; ഏറ്റെടുക്കൽ വാർത്തകൾ തള്ളി മഹീന്ദ്ര ഫിനാൻസ്

സ്വർണവായ്പാ മേഖലയിലെ സാന്നിധ്യം വിപുലീകരിക്കുന്നതിനായി ചില ഗോൾഡ് ലോൺ കമ്പനികളെ ഏറ്റെടുക്കാൻ മഹീന്ദ്ര ഫിനാൻസ് ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Translate »
×