Tag: TheProfitNews

ഓഹരികളിലെ ദീര്‍ഘകാല മൂലധന നേട്ട നികുതി പുനഃപരിശോധിക്കുമോ? വിദേശ നിക്ഷേപം തിരിച്ചെത്തിക്കാന്‍ കേന്ദ്രത്തിന്റെ നീക്കം

2026-ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍നിന്നുള്ള വിദേശ നിക്ഷേപകരുടെ മൊത്തം പിന്മാറ്റം 3.1 ലക്ഷം കോടി രൂപയിലെത്തി

ഇ100 ഫ്‌ളെക്‌സ്-ഫ്യൂവല്‍ വാഹനങ്ങള്‍ക്ക് അനുമതി; മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതിയുമായി കേന്ദ്രം

ഇ20 യ്‌ക്കോ സാധാരണ പെട്രോളിനോ വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്ത വാഹനങ്ങളില്‍ ഇ85, ഇ100 എന്നിവ ഉപയോഗിക്കരുതെന്ന് റോഡ് ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്

ദീപാവലി വ്യാപാരം പ്രതിഷേധത്തില്‍ കലങ്ങുമോ? സിടിഐക്ക് ആശങ്ക, 10,000 കോടി രൂപയുടെ നഷ്ടമുണ്ടായേക്കും

ഒക്ടോബറില്‍ റാലികളും റോഡ് നിയന്ത്രണങ്ങളും കാരണം ഇതിനകം 3,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സംഘടന പറയുന്നു

ലോക റെക്കോഡിട്ട് ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ; ഒരു കോടി കടന്ന് അപേക്ഷകള്‍

റീട്ടെയില്‍ നിക്ഷേപകരുടെ വിഭാഗം 2.64 മടങ്ങ് സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു; ലിസ്റ്റിംഗ് ഒക്ടോബര്‍ 28-ന് നടന്നേക്കും

പശ്ചിമേഷ്യ കത്തുന്നു; സൗദിക്ക് നേരെയുള്ള ആക്രമണത്തോടെ 111 ഡോളര്‍ കടന്ന് ക്രൂഡ് വില

ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ ഡാറ്റാ സെന്ററുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി

കേരളത്തില്‍നിന്ന് ആഗോള ബ്രാന്‍ഡുകളിലേക്ക്; ‘മേക് ഇന്‍ കേരളം’ ചര്‍ച്ചയ്ക്ക് വേദിയൊരുക്കി ദ പ്രോഫിറ്റ് ന്യൂസ്

'ബ്രാന്‍ഡ് കേരളം' എന്ന അംഗീകാരമുദ്ര എന്തിനെയാണ് പ്രതിനിധീകരിക്കേണ്ടത്? അതിന്റെ പേരില്‍ വിപണിയിലെത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ എന്തെല്ലാം മാനദണ്ഡങ്ങള്‍ വേണം?

ഉള്‍നാടന്‍ ജലപാത മുതല്‍ തുറമുഖം വരെ; കേരളത്തിന്റെ സമുദ്രസമ്പദ്വ്യവസ്ഥയ്ക്ക് പുതിയ സാധ്യതകള്‍ തേടി ‘മിഷന്‍ സമുദ്ര’

കേരളത്തിന്റെ സമുദ്രസമ്പത്ത് സാമ്പത്തിക വളര്‍ച്ചയ്ക്കും വ്യവസായ വികസനത്തിനും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ കണ്ടെത്തും

കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുതിയ ദിശ; പ്രോഫിറ്റ് ന്യൂസ് ‘ബ്രാന്‍ഡ് കേരളം 2026’ കോണ്‍ക്ലേവ് ഇന്ന് അനന്തപുരിയില്‍

തിരുവനന്തപുരത്തെ 'ഒ ബൈ താമര'യില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മുഖ്യാതിഥിയാകും

ജോണ്‍സ് ജോര്‍ജ് ജിയോജിത്ത് മാനേജിംഗ് ഡയറക്ടര്‍; സി. ജെ. ജോര്‍ജ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ആകും

കമ്പനിയുടെ നേതൃനിരയ്ക്ക് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന നിലയില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് സി.ജെ. ജോര്‍ജ്

Translate »
×