The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2682 Articles

അടിസ്ഥാനരഹിതം! പേടിഎം ഷെയറുകള്‍ വാങ്ങുന്നെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് അദാനി ഗ്രൂപ്പും വണ്‍97 കമ്യൂണിക്കേഷന്‍സും

പേടിഎമ്മിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിജയ് ശേഖര്‍ ശര്‍മ്മ അദാനി ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഗൗതം അദാനിയുമായി ചൊവ്വാഴ്ച അഹമ്മദാബാദില്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്…

അദാനി ഗ്രൂപ്പ് ഇ-കൊമേഴ്‌സ്, പേമെന്റ്, ക്രെഡിറ്റ് കാര്‍ഡ് ബിസിനസുകളിലേക്കും പ്രവേശിക്കാനൊരുങ്ങുന്നു

ഗൂഗിളിനോടും മുകേഷ് അംബാനിയുടെ റിലയന്‍സിനോടും നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് അദാനി ഗ്രൂപ്പ് തയാറെടുക്കുന്നത്

ഇത് ഹരിതസൈന്യം! ഇന്ത്യന്‍ സൈന്യത്തിന്റെ ഹൈഡ്രജന്‍ ബസ് പരീക്ഷണാര്‍ത്ഥം ഓടിത്തുടങ്ങി

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി (ഐഒസിഎല്‍) സഹകരിച്ച് തയാറാക്കിയ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ബസാണിത്

ഡിസ്നിയുടെ തലപ്പത്തു നിന്ന് ഗൗരവ് ബാനര്‍ജി സോണിയിലേക്ക്; സിഇഒയായി ചുമതലയേല്‍ക്കും

ടെലിവിഷനും മറ്റ് മീഡിയ ബിസിനസുകളും മുന്നോട്ടു നയിക്കുകയാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം

2024 ലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.7 ശതമാനത്തിലേക്ക് ഉയര്‍ത്തി ഗോള്‍ഡ്മാന്‍ സാക്സ്

കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പലിശ നിരക്ക് കുറയ്ക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ് പ്രതീക്ഷിക്കുന്നു

ടെലികോം സംരംഭവുമായി ഘാനയിലേക്ക് അംബാനി; 5ജി സേവനങ്ങള്‍ ആരംഭിക്കും

ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിടുന്ന എന്‍ജിഐസി, ഘാനയിലെ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും 5 ജി ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കും

സ്വര്‍ണവില വീണ്ടും മേലേക്ക്; പവന് 53,320 രൂപ

സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് വില 6,665 രൂപയായി. 200 രൂപ ഉയര്‍ന്ന് 53,320 രൂപയാണ് പവന്‍വില.

രാജ്യത്തെ ഏറ്റവും വേഗതയേറിയ വന്ദേഭാരത് ട്രെയിന്‍ ആഗ്ര-ഡല്‍ഹി റൂട്ടില്‍ ജൂലൈ മുതല്‍

നിലവിലെ വന്ദേഭാരതിനേക്കാള്‍ വേഗത്തില്‍ പുതിയ പതിപ്പിന് സഞ്ചരിക്കാന്‍ കഴിയും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് പുതിയ വന്ദേഭാരത് നിര്‍മ്മിക്കുന്നത്

രണ്ടും കല്പിച്ച് മഹിന്ദ്ര; വിപണി കീഴടക്കാന്‍ ഥാര്‍ അര്‍മദ

അഞ്ച് ഡോര്‍ പതിപ്പിന് അര്‍മദ എന്ന പേരു നല്‍കുന്നതോടെ മഹീന്ദ്രയുടെ ഐതിഹാസിക മോഡലുകളിലൊന്നിന്റെ തിരിച്ചുവരവാകും

ശരീര ഭാരം കൂടാതെ ചോറ് കഴിക്കാന്‍ ഇതാ ഒരു മാര്‍ഗം

പലര്‍ക്കും അരി ഇല്ലാതെ നല്ലൊരു ഡയറ്റ് പിന്തുടരുക എന്നത്‌ ശ്രമകരമാണ്

ഹോളിവുഡ് പിന്‍വാങ്ങിയതോടെ ഓഫറുകളുമായി ഇന്ത്യന്‍ സിനിമാ ലോകത്തെ വരവേറ്റ് റഷ്യ; മലയാള സിനിമയ്ക്കും അവസരങ്ങള്‍

സിനിമകളിലൂടെ ഇന്ത്യന്‍ സംസ്‌കാരം റഷ്യയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്

സ്വകാര്യ ബഹിരാകാശ സ്ഥാപനങ്ങളില്‍ നിന്ന് പേലോഡുകളും ഉപഗ്രഹങ്ങളും വാങ്ങുമെന്ന് ഐഎസ്ആര്‍ഒ

ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ ആഗോള തലത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് തീരുമാനം

ഇരട്ടി നേട്ടത്തോടെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്; ഓഹരി വില കൂടും

52 ആഴ്ചയിലെ ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ അഞ്ചുദിവസംകൊണ്ട് മാത്രം 44 ശതമാനത്തിലധികം ഉയര്‍ച്ചയാണ് ഓഹരികളില്‍ ഉണ്ടായത്

സ്വര്‍ണ വില ഇടിഞ്ഞു; പവന് 53,120

ഇന്നത്തെ വില പ്രകാരം ഗ്രാമിന് 6,640 രൂപയിലും പവന് 53,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്

Translate »
×