The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2682 Articles

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ക്രാഷ് ടെസ്റ്റ് നടത്തി എആര്‍എഐ; ഫലം അറിയാമോ?

എആര്‍എഐയുടെ പുണെ കേന്ദ്രത്തിലാണ് മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ക്രാഷ് ടെസ്റ്റ് നടത്തിയത്

50 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ചെലവ് 10 രൂപക്ക് താഴെ; വരുന്നു ഓലയുടെ എസ്1 എക്‌സ് പ്ലസ് ഇ

കുറഞ്ഞ സമയത്തില്‍ ചാര്‍ജ് ചെയ്ത് കൂടുതല്‍ ദൂരം താണ്ടാനാകുന്ന ഓലയുടെ എസ്1 എക്‌സ് പ്ലസ് ഇ സ്‌കൂട്ടറിന് 50 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ചെലവ് 10…

റെക്കോര്‍ഡ് കുതിപ്പില്‍ നിന്നു താഴെ ഇറങ്ങി സ്വര്‍ണം

ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് ഗ്രാമിന് 6,830 രൂപയിലും പവന് 54,640 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്

എസ്ബിഐക്ക് പുതിയ ചെയര്‍മാന്‍; പ്രഖ്യാപനം നാളെ!

നിലവിലെ ചെയര്‍മാന്‍ ദിനേഷ് ഖാരെ ഈ വര്‍ഷം ഓഗസ്റ്റ് 28-ന് വിരമിക്കുകയാണ്

പ്രധാനമന്ത്രി പറയുന്നു: ഇത് ഇന്ത്യയുടെ സമയം, അവസരം നഷ്ടപ്പെടുത്തരുത്!

നിലവിലെ സംഭവങ്ങള്‍ അടുത്ത 1000 വര്‍ഷത്തേക്ക് ഇന്ത്യയെ ശോഭനമായ ഭാവിയിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

ഈ മോമോവാലകളെ അറിയാത്തവരുണ്ടോ…

കൊല്‍ക്കത്ത കേന്ദ്രമാക്കിയ ഈ ജനകീയ മോമോസ് സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത് ക്ലാസ്‌മേറ്റുകളായ സാഗറും ബിനോദും ചേര്‍ന്നാണ്

ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍; സാമൂഹ്യസേവനത്തിലൂടെ പകരുന്ന ‘സന്തോഷം’

സമൂഹത്തില്‍ ഗുണപരമായ മാറ്റം വരുത്തുന്ന പദ്ധതികള്‍ക്ക് പിന്നിലെ പ്രേരകശക്തിയെക്കുറിച്ച് പറയുകയാണ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ജോയ് ആലുക്കാസ്

വരുന്നു ടാറ്റയുടെ മൂന്നു കലക്കന്‍ കാറുകള്‍; ഇനി നിരത്തില്‍ തീ പാറും

നെക്സോണിന്റെ സിഎന്‍ജി മോഡലും അള്‍ട്രോസിന്റെ സ്പോര്‍ടിയര്‍ വകഭേദവും മൂന്നുവര്‍ഷത്തിനിടെ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്ന അടിമുടി പുതിയ മോഡലായ കര്‍വുമാണ് 2024 ല്‍ വിപണിയിലേക്കെത്തുന്നത്

രണ്ട് മാസം കൊണ്ട് പവന് വര്‍ധിച്ചത് 5000 രൂപ; ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 59,700 രൂപ

നിലവിലെ വില പ്രകാരം പണിക്കൂലിയാടകക്ക് ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നതിനു 59,700 രൂപ ചെലവ് വരും. സ്വര്‍ണവിലക്ക് ആനുപാതികമായി വെള്ളി വിലയും കുതിക്കുന്നുണ്ട്

സംരംഭകത്വത്തിലേക്ക് ഇറങ്ങുകയാണോ? റിസ്‌ക് മാനേജ്മെന്റ് അറിഞ്ഞിരിക്കേണ്ടേ?

ഏതെല്ലാം മേഖലകളില്‍ നിന്നുമാണ് റിസ്‌ക് ഉണ്ടാകുന്നത്, അത്തരം റിസ്‌കുകള്‍ എങ്ങനെ പരിഹരിക്കാം എന്നത് സംബന്ധിച്ച് വ്യക്തമായ ഒരു പദ്ധതി ആവിഷ്‌ക്കരിക്കണം

അധികാരത്തിലാര്? വിപണി ഉറ്റു നോക്കുന്നു! മോദി വന്നാല്‍ കുതികുതിക്കാന്‍ ഈ ഓഹരികള്‍

ഭരണത്തുടര്‍ച്ചക്കാണ് വോട്ടെങ്കില്‍ വിപണി കുതിക്കും. ഭരണമാറ്റത്തിനാണ് വോട്ടെങ്കില്‍ വിപണിയില്‍ ചോരക്കളിയാകും

ചൈനയുമായുള്ള വ്യാപാര ഇടപാടുകള്‍ക്ക് ‘ദേശീയ സുരക്ഷാ ഫില്‍ട്ടര്‍’ വേണം: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം

ജോര്‍ജ് കളപറമ്പില്‍ ജോണ്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍

നിയമന തീയതി മുതല്‍ മൂന്നു വര്‍ഷം ബാങ്കിന്റെ മുഴുവന്‍സമയ ഡയറക്ടര്‍ പദവി വഹിക്കാം

സുക്കര്‍ബര്‍ഗിന്റെ സംരംഭകത്വ വിജയ മന്ത്രങ്ങള്‍

സംരംഭകത്വ വിജയത്തിന് ഷോര്‍ട് കട്ടുകള്‍ ഇല്ലെന്നു തെളിയിച്ച വ്യക്തിയാണ് ഒന്നുമില്ലായ്മയില്‍ നിന്നും ലോകത്തെ മാറ്റിമറിക്കുന്ന ഡിജിറ്റല്‍ സാമ്രാജ്യം തീര്‍ത്ത സുക്കര്‍ബര്‍ഗ്

പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതികളെ എങ്ങനെ പൊളിച്ചെഴുതാം?

ഒരു സംരംഭം തുടങ്ങിയാല്‍ എത്രയും വേഗം പൊട്ടന്‍ഷ്യല്‍ ഉപഭോക്താക്കളിലേക്ക് അത് എത്തിക്കുക എന്നതാണ് പ്രധാനം

Translate »
×