The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2682 Articles

മുദ്രാ വായ്പക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നു; സംരംഭകത്വ രംഗത്ത് കുതിപ്പ്

ചെറുകിട സംരംഭങ്ങള്‍ക്ക് മൂലധനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം കേരളത്തില്‍ വായ്പ തേടുന്നവരുടെ എണ്ണമാണ് ഉയരുന്നത്

മിലിറ്ററി ലുക്കില്‍ മഹിന്ദ്ര ഥാര്‍; വില 11.8 ലക്ഷംമുതല്‍

ഇത്തവണത്തെ നിറം മിലിറ്ററി ഗ്രീനാണ്. ഡീപ് ഫോറെസ്റ്റ് എന്നാണ് പുതുനിറത്തിനു കമ്പനി നല്‍കിയിരിക്കുന്ന പേര്

തമിഴ്നാട്ടില്‍ ഗൂഗിളിന് രണ്ടുണ്ട് കാര്യം! ഫോണുകളും ഡ്രോണുകളും നിര്‍മിക്കാന്‍ ടെക് ഭീമന്‍

പിക്‌സല്‍ 8 സ്മാര്‍ട്ട്‌ഫോണുകളാണ് ഗൂഗിള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പോകുന്നത്

ഇന്ത്യ തിളങ്ങുന്ന ബിന്ദു; അടുത്ത ദശകത്തില്‍ ലോകത്തെ നയിക്കുമെന്നും എന്‍ ചന്ദ്രശേഖരന്‍

കമ്പനിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കുകയായിരുന്നു അദ്ദേഹം

സര്‍ക്കാരിന് കോളടിച്ചു! 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

2023 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ 87,416 കോടി രൂപയാണ് ലാഭമായി കേന്ദ്രത്തിന് കൈമാറിയിരുന്നത്

എസ്തറ്റിക് മെഡിസിനില്‍ വിപ്ലവം തീര്‍ക്കുന്ന ഡോക്റ്റര്‍

മെഡിക്കല്‍ ടൂറിസം രംഗത്തെ കേരളത്തിന്റെ ശക്തിയും എസ്തറ്റിക് മെഡിസിന്റെ അപാര സാധ്യതകളും ഹോളിസ്റ്റിക് രീതിയിലുള്ള ആരോഗ്യ സമീപനവും ചേര്‍ന്നുള്ള സമഗ്രതയാണ് മെഡ്ലോഞ്ചസിന്റെ പ്രത്യേകത. ആരോഗ്യ…

ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ, എന്നിട്ടും ഇന്ത്യ വികസ്വര രാഷ്ട്രം; കാരണം അമിതാഭ് കാന്ത് പറയും

ഈ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് നിതി ആയോഗ് മുന്‍ സിഇഒയും ജി20 യിലെ ഇന്ത്യയുടെ ഷേര്‍പ്പയുമായ അമിതാഭ് കാന്ത്

വായ്പാ വിതരണത്തില്‍ റെക്കോഡിട്ട് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ മാത്രമായുള്ള വായ്പാ വിതരണം 15 ശതമാനം വര്‍ധിച്ച് 50167.12 കോടി രൂപയിലെത്തി

നിന്റെ അച്ഛന്‍ ആരാണെന്നറിയാമല്ലോ! സൊമാറ്റോ തുടങ്ങുന്ന സമയത്ത് ദീപീന്ദര്‍ ഗോയല്‍ നേരിട്ട ചോദ്യം; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി സംഘടിപ്പിച്ച 'വിശേഷ് സമ്പര്‍ക്ക്' ഒത്തുചേരലില്‍ പങ്കെടുക്കവെയാണ് തുടക്കത്തില്‍ നേരിട്ട കടുപ്പമേറിയ ചോദ്യങ്ങളെക്കുറിച്ച് സംരംഭകന്‍ വാചാലനായത്

എന്താണ് ഡീമാറ്റ് അക്കൗണ്ട്? ആസ്തികള്‍ കൈകാര്യം ചെയ്യും മുന്‍പ് അടുത്തറിയാം

ഇലക്ട്രോണിക് രൂപത്തിലാണ് ഇവിടെ ആസ്തികള്‍ സൂക്ഷിക്കുന്നത്

ഇന്ത്യന്‍ വിപണിയെ വിഴുങ്ങി ചൈനീസ് ലാപ്ടോപ്പുകള്‍; ഇറക്കുമതിയില്‍ 47 ശതമാനം വര്‍ധന

ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഇനങ്ങളുടെ ഇറക്കുമതി സംബന്ധിച്ച സര്‍ക്കാരിന്റെ നിരീക്ഷ സംവിധാനം പ്രവര്‍ത്തനക്ഷമമായത് കഴിഞ്ഞ നവംബറിലാണ്

ആഗോള എഐ രംഗത്ത് ഇത് ഇന്ത്യയുടെ സമയമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായ്

ഗൂഗിള്‍ പോലുള്ള മുന്‍നിര സാങ്കേതിക സ്ഥാപനങ്ങളില്‍ ചേരാന്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ യുവാക്കള്‍ക്കിടയിലുള്ള കടുത്ത മത്സരത്തെക്കുറിച്ച് പിച്ചായ് പരാമര്‍ശിച്ചു

65 കോടി ഡോളര്‍ സമാഹരിച്ച് മുത്തൂറ്റ് ഫിനാന്‍സ്

മൂന്ന് വര്‍ഷവും ഒന്‍പത് മാസവും കാലാവധിയുള്ള ബോണ്ടുകള്‍ വഴി 7.12 ശതമാനം പലിശ നിരക്കിലാണ് ഫണ്ട് സമാഹരിച്ചത്

പിറന്നാള്‍ സമ്മാനമായി ലാലേട്ടന് കിരീടം പാലം! ടൂറിസം കുതിക്കുമോ?

മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലൂടെ അനശ്വരമായ പാലം, ഇനി കിരീടം പാലം എന്ന പേരില്‍ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കും

നാഷണല്‍ ബെസ്റ്റ്‌സെല്ലറായി ‘സ്‌പ്രെഡിംഗ് ജോയ്’

പിതാവില്‍ നിന്നും പഠിച്ച ബിസിനസ് പാഠങ്ങളും അനുഭവങ്ങളും വരുംതലമുറയിലേക്ക് പകരാനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്ന് ജോയ് ആലുക്കാസ്

Translate »
×