Industry

എയർ ഇന്ത്യയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ പുതിയ സിഇഒ; ജീവനക്കാരുടെ ആശയങ്ങൾക്ക് പാരിതോഷികം

ചെലവ് കുറയ്ക്കുന്നതിനൊപ്പം വരുമാനം വർധിപ്പിക്കേണ്ടതും അനിവാര്യമാണെന്നാണ് പുതിയ സിഇഒയുടെ നിലപാട്. അന്താരാഷ്ട്ര ശൃംഖല, വാണിജ്യ പ്രവർത്തനങ്ങൾ, ചരക്ക് ഗതാഗതം തുടങ്ങിയ മേഖലകളിൽ പുതിയ വരുമാന സാധ്യതകൾ പരിശോധിച്ചുവരികയാണ്.

2 Min Read
- Advertisement -
Ad imageAd image

നന്ദന്‍ നിലേക്കനി; വമ്പന്‍ ദേശീയ ദൗത്യങ്ങളുടെ നിത്യഹരിത നായകന്‍

ആധാര്‍ വഴി ഇന്ത്യയുടെ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനത്തിന് അടിത്തറ പാകിയ നന്ദന്‍ നിലേക്കനിക്ക് ഇന്ത്യയുടെ പരീക്ഷാ സംവിധാനത്തിലും അതേ രീതിയിലുള്ള…

വിഴിഞ്ഞം ഇനി സമ്പൂർണ അന്താരാഷ്ട്ര വാണിജ്യ കവാടം; നിർണായക നാഴികക്കല്ല് പിന്നിടാനൊരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

ഓഗസ്റ്റ് 18 മുതൽ വിഴിഞ്ഞം തുറമുഖത്തിൽ നിന്ന് ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കരമാർഗ ഗതാഗതം ആരംഭിക്കും. ഇതോടെ കണ്ടെയ്നറുകൾ നേരിട്ട് ട്രക്കുകൾ…

4,000 കോടി രൂപയുടെ വമ്പന്‍ വികസന പദ്ധതിയുമായി സിയാല്‍; ടെര്‍മിനല്‍-1 വിപുലീകരിക്കും

2025-26 സാമ്പത്തിക വര്‍ഷത്തില്‍ സിയാലിന്റെ വരുമാനം 1,367 കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്

റിയല്‍ എസ്റ്റേറ്റ് ആസ്തിയില്‍ ഒന്നാമനായി അദാനി; പിന്നിലാക്കിയത് ഡിഎല്‍എഫ് സ്ഥാപകനെ, ഹോര്‍മുസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ, പ്രധാന ബിസിനസ് വാര്‍ത്തകള്‍

വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡിഎല്‍എഫ് ചെയര്‍മാന്‍ രാജീവ് സിങ്ങിനെ പിന്തള്ളിയാണ് അദാനി കുടുംബം മുന്നിലെത്തിയത്

ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ ഇന്ത്യയുമായി കരാറൊപ്പിട്ട് ഇന്തോനേഷ്യ; പ്രതിരോധ കയറ്റുമതി സജീവമാക്കി ഇന്ത്യ, പ്രധാന ബിസിനസ് വാര്‍ത്തകള്‍

ഫിലിപ്പീന്‍സിനും വിയറ്റ്‌നാമിനും പിന്നാലെ ബ്രഹ്മോസ് മിസൈല്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്തോനേഷ്യ ഇതോടെ മാറുകയാണ്

മുഖ്യമന്ത്രിയുടെ ജ്വല്ലറി പാർക്ക് ; കേരളത്തിൽ സ്വർണ്ണ വിപ്ലവം തീർക്കുമോ ?

എന്താണ് ജ്വല്ലറി പാർക്ക് എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത് ? ഇത് കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ഏത് തരം മാറ്റമാണുണ്ടാക്കുക ?

ഇന്ത്യയുടെ സെമികണ്ടക്ടർ വിപ്ലവം: സാങ്കേതിക പരമാധികാരത്തിലേക്കുള്ള തന്ത്രപരമായ പാത

ദേശീയ സുരക്ഷയുടെയും സാമ്പത്തിക വളർച്ചയുടെയും നട്ടെല്ലായി സെമികണ്ടക്ടറുകൾ മാറിയ ഈ കാലഘട്ടത്തിൽ, സാങ്കേതിക പരമാധികാരവും സാമ്പത്തിക സ്വയംപര്യാപ്തതയും കൈവരിക്കുക എന്നത്…

ഏത് നിറത്തിൽ വസ്ത്രം ധരിച്ചാൽ കോർപ്പറേറ്റ് ഐഡന്റിറ്റി വളരും?

വസ്ത്രങ്ങൾ എന്നത് ശരീരത്തെ മറയ്ക്കാനുള്ള ഒരു മാർഗ്ഗം മാത്രമല്ല, മറിച്ച് ഒരു ലീഡറുടെ 'പെർസെപ്ഷൻ' രൂപപ്പെടുത്തുന്ന ഏറ്റവും വേഗതയേറിയ മാധ്യമമാണ്.നിറങ്ങളുടെ…

AI കാലത്തെ തൊഴിൽ മാറ്റം; മനുഷ്യനിൽ നിന്ന് മെഷീനിലേക്ക്

ലോജിസ്റ്റിക്സ്, കസ്റ്റമർ സർവീസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ AI അടിസ്ഥാനമാക്കിയുള്ള ഓട്ടോമേഷൻ നടപ്പിലാക്കുന്നതോടെ, ബിസിനസ്സ് പ്രവർത്തനങ്ങൾ കൂടുതൽ 'കമ്പ്യൂട്ട്-ഇന്റൻസീവ്'…

ഡോ. സിദ്ദീഖ് അഹമ്മദിനെ എസ്‌ഐബിസി ചെയര്‍മാനായി നാമനിര്‍ദേശം ചെയ്ത് ഫിക്കി

ഫിക്കി അറബ് കൗണ്‍സിലിന്റെ കോ-ചെയര്‍മാനാണ് നിലവില്‍ ഡോ. സിദ്ദീഖ് അഹമ്മദ്

Translate »
×