സംഘർഷഭരിതമായ പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്ന വിമാന കമ്പനികളുടെ ഇൻഷുറൻസ് പ്രീമിയം തുക വരും ദിവസങ്ങളിൽ വലിയ തോതിൽ വർദ്ധിക്കാൻ ഇത് ഇടയാക്കും.
ജീവിത നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ തന്നെ ഇത്തരം ചെറിയ മാറ്റങ്ങളിലൂടെ പ്രതിവർഷം അര ലക്ഷം മുതൽ ഒരു ലക്ഷം…
ദീർഘകാലം കൊണ്ട് നിക്ഷേപത്തിന്മേൽ ലഭിക്കുന്ന കൂട്ടുപലിശയുടെ പ്രയോജനം വൻതോതിലുള്ള സാമ്പത്തിക വളർച്ചയും ഉയർന്ന ലാഭവും നൽകാൻ എസ്‌ഐപിയെ സഹായിക്കുന്നു
കൃത്യമായ സമയപരിധി , ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള അമിതമായ മാനസിക സമ്മർദ്ദം , എപ്പോഴും ലഭ്യമായിരിക്കണമെന്ന കമ്പനികളുടെ പ്രതീക്ഷ എന്നിവ പലരുടെയും…
രണ്ടുപേരും ജോലി ചെയ്യുന്നവരാണെങ്കിലും, ഒരാൾ മാത്രം വരുമാനമുള്ള കുടുംബമാണെങ്കിലും, സാമ്പത്തിക കാര്യങ്ങളിൽ വ്യക്തതയില്ലെങ്കിൽ അത് കുടുംബത്തിന്റെ സമാധാനത്തെ ബാധിക്കാം
ഡൗണ്‍ പേമെന്റ് പരമാവധി ഉയര്‍ത്താനല്ല വീട് വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു
ശരിയായ സമ്പാദ്യശീലത്തിലൂടെയും ബുദ്ധിപരമായ നിക്ഷേപങ്ങളിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നത്, ജോലിയിലോ ജീവിതത്തിലോ ഉണ്ടാകുന്ന അപ്രതീക്ഷിത പ്രതിസന്ധികളെ ഭയമില്ലാതെ നേരിടാൻ നമ്മെ…
സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ ദീർഘകാല റിട്ടയർമെന്റ് ജീവിതത്തിൽ മാനസികമായ സംതൃപ്തി തരുന്ന പുതിയ ഹോബികളും ലക്ഷ്യങ്ങളും കണ്ടെത്തുന്നതും പ്രധാനമാണ്.
വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് ചെലവുകളും അതിവേഗം ഉയരുന്നതിനാൽ, മാസ ശമ്പളം എത്ര കൂടിയാലും കൈയിൽ ബാക്കി സമ്പാദ്യമൊന്നും ഉണ്ടാകില്ല
ജോലിയിൽ നിന്ന് വിരമിക്കുമ്പോഴോ അല്ലെങ്കിൽ പ്രായമാകുമ്പോഴോ വൈദ്യസഹായത്തിനോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് ഇവരുടെ ആത്മാഭിമാനത്തെയും സ്വാതന്ത്ര്യത്തെയും…
20 വര്‍ഷത്തേക്ക് 7 ശതമാനം ശരാശരി റിട്ടേണ്‍ ലഭിച്ചാല്‍ 10 ലക്ഷം രൂപ ഏകദേശം 39 ലക്ഷമായി വളരാം
കുടുംബ ചെലവുകള്‍ കൃത്യമായി പങ്കുവെക്കുന്നത് ദാമ്പത്യബന്ധത്തില്‍ സമാധാനവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാന്‍ സഹായിക്കും
വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ആനുകൂല്യവും ജോലി ചെയ്യുന്ന കാലയളവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ഇപിഎഫിന്റെ പ്രധാന നേട്ടങ്ങളാണ്


Sign in to your account