Personal Finance

Find More: Insurance

ഭാര്യമാർ കൂടുതൽ സമ്പാദിക്കുന്ന കുടുംബങ്ങളിൽ വിവാഹമോചന സാധ്യത കൂടുതലെന്ന് പഠനം, ശരിയാണോ?

29 രാജ്യങ്ങളിലായി ഏകദേശം 5.4 ലക്ഷത്തോളം ദമ്പതികളെ നിരീക്ഷിച്ചുകൊണ്ടാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്. പണം കൂടുതൽ സമ്പാദിക്കുന്നത് മാത്രമല്ല, പരമ്പരാഗത സാമൂഹിക ചിന്താഗതികൾക്കപ്പുറം മറ്റ് പല ഘടകങ്ങളും ഇതിന് കാരണമാകുന്നുണ്ടെന്ന് ഈ പഠനം ചൂണ്ടിക്കാണിക്കുന്നു

1 Min Read

ഒരു കുട്ടിയെ വളർത്താൻ ഇത്ര ചെലവോ? ഇതിനും വേണം സാമ്പത്തിക ആസൂത്രണം

ആദ്യകാലങ്ങളിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണം, വാക്സിനേഷനുകൾ, പോഷകാഹാരം, മറ്റ് ദൈനംദിന ആവശ്യങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും പണം ചെലവാകുന്നത്

ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

ഓഹരികളിൽ നിന്നുള്ള ദീർഘകാല ലാഭത്തിന് മേൽ ചുമത്തുന്ന നികുതി ഒഴിവാക്കുന്നത് കൂടുതൽ വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നാണ് അവരുടെ…

ലൈഫ് സൈക്കിൾ ഫണ്ട് എന്താണ്? ആർക്കൊക്കെയാണ് ഇത് കൂടുതൽ അനുയോജ്യം?

ഈ ഫണ്ടിന്റെ പ്രധാന പ്രത്യേകത പ്രായത്തിനനുസരിച്ച് ഇതിന്റെ നിക്ഷേപ രീതി സ്വയം മാറുന്നു എന്നതാണ്. തുടക്കത്തിൽ അതായത്ചെറുപ്പകാലത്ത് കൂടുതൽ ലാഭം…

ലോൺ ഏജന്റുമാരുടെ ഭീഷണിയോ? പേടിക്കേണ്ട, നിങ്ങൾക്കുമുണ്ട് നിയമപരമായ അവകാശങ്ങൾ

ഏജന്റുമാരുടെ അതിരുവിട്ട പെരുമാറ്റങ്ങൾക്കെതിരെയും അനാവശ്യ ഭീഷണികൾക്കെതിരെയും സാധാരണക്കാർക്ക് എങ്ങനെ നിയമപരമായി പ്രതിരോധിക്കാം എന്നും നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും മനസിലാക്കാം

60 ലക്ഷത്തിന്റെ വീട് വാങ്ങാൻ എത്ര ശമ്പളം വേണം?

നിങ്ങളുടെ കൈയിലെ വരുമാനവും ബാങ്ക് വായ്പയ്ക്കുള്ള യോഗ്യതയും കണക്കാക്കാൻ ധനകാര്യ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ലളിതമായ ഫോർമുലയും പ്രധാന മാനദണ്ഡങ്ങളും നോക്കാം

സന്തോഷത്തോടെ ജീവിക്കാൻ എത്ര പണം വേണം?

ദിവസേനയുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും കടബാധ്യതകളില്ലാതെ ജീവിക്കാനും ആവശ്യത്തിന് പണം കൈയ്യിലുള്ളപ്പോൾ ആളുകളിൽ മാനസികസമ്മർദ്ദം കുറയുകയും അത് സന്തോഷത്തിലേക്ക് നയിക്കുകയും…

ഭർത്താവിന്റെ കടത്തിന് ഭാര്യയുടെ പണം പിടിക്കരുത്, എസ്‌ബിഐക്ക് കനത്ത തിരിച്ചടി; 19.90 ലക്ഷവും നഷ്ടപരിഹാരവും തിരികെ നൽകാൻ ഹൈക്കോടതി

ഭർത്താവ് എടുത്ത വായ്പയിൽ ഭാര്യ സഹ-അപേക്ഷകയോ, ജാമ്യക്കാരോ ആയിരുന്നില്ല. അതിനാൽ ബാങ്കിന് അവരുടെ സ്വന്തം സമ്പാദ്യത്തിൽ നിന്ന് ഏകപക്ഷീയമായി പണം…

ഇ പി എഫ് മാറ്റത്തിനനുസരിച്ച് ശമ്പളം വെട്ടികുറക്കരുത്, കേന്ദ്ര സർക്കാർ

ജീവനക്കാരുടെ വിരമിക്കൽ കാലത്തെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും കൂടുതൽ തൊഴിലാളികളെ പി.എഫ് പദ്ധതിയുടെ ആനുകൂല്യ പരിധിയിൽ കൊണ്ടുവരുന്നതിനുമാണ് ഈ നടപടി

സാമ്പത്തിക ഉപദേശകരുടെ പേരിലും പുതിയ തട്ടിപ്പ്, എങ്ങിനെ പണം സംരക്ഷിക്കാം?

ഹാക്കർമാർ ഉപദേശകരുടെ അക്കൗണ്ട് കൈക്കലാക്കിയ ശേഷം, അവരുടെ പേരിലായിരിക്കും നിക്ഷേപകർക്ക് സന്ദേശങ്ങൾ അയക്കുന്നത്

സ്വന്തക്കാരിൽ നിന്നുള്ള സാമ്പത്തിക ചൂഷണം, എങ്ങനെ തിരിച്ചറിയാം, പ്രതിരോധിക്കാം?

സ്വന്തം സാമ്പത്തിക സ്വാതന്ത്ര്യത്തെയും ഭാവിയെയും ദോഷകരമായി ബാധിക്കുന്ന രീതിയിൽ, സ്വന്തക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അനാവശ്യ സമ്മർദ്ദങ്ങളെയും ചൂഷണങ്ങളെയും തിരിച്ചറിയേണ്ടത് വളരെ…

കോക്ക്പിറ്റ് സുരക്ഷ കർശനമാക്കുമോ? ഫ്ലൈദുബായ് സംഭവത്തിന് പിന്നാലെ വിമാന കമ്പനികൾക്ക് ചെലവേറുമോ ?

സംഘർഷഭരിതമായ പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്ന വിമാന കമ്പനികളുടെ ഇൻഷുറൻസ് പ്രീമിയം തുക വരും ദിവസങ്ങളിൽ വലിയ തോതിൽ വർദ്ധിക്കാൻ ഇത്…

ഉത്സവകാല ഷോപ്പിങ്ങിന് ക്യാഷ്, ക്രെഡിറ്റ് കാർഡ്, അതോ നോ-കോസ്റ്റ് ഇ.എം.ഐ;ഏതാണ് നല്ലത്?

പുറമെ കാണുമ്പോൾ വലിയ ഓഫറുകളും സൗജന്യങ്ങളും എന്ന് തോന്നുമെങ്കിലും, ഓരോ പണമടയ്ക്കൽ രീതിക്കും അതിന്റേതായ ഗുണങ്ങളും മറഞ്ഞിരിക്കുന്ന ചെലവുകളും ഉണ്ട്

Translate »
×