Tag: Brand Kerala Conclave

യുവതലമുറയ്ക്ക് കേരളത്തിൽ തന്നെ മികച്ച തൊഴിൽ: പ്രൊഫ. സാജിദ് നാസർ

തിരുവനന്തപുരം–കൊച്ചി–കോഴിക്കോട് നഗരകേന്ദ്രങ്ങൾക്കൊപ്പം ഓരോ ജില്ലയുടെയും പ്രത്യേകതകൾ അടിസ്ഥാനമാക്കി ജില്ലാതല സാമ്പത്തിക വികസന ക്ലസ്റ്ററുകൾ രൂപീകരിക്കണം. പ്രവാസി മലയാളികളുടെ മൂലധനവും ആഗോള പരിചയവും സ്റ്റാർട്ടപ്പുകൾ, വ്യവസായം,…

വരുമാന സ്രോതസുകളില്‍ സമൂലമായ പൊളിച്ചെഴുത്ത് വേണം: ബാബു ജോസഫ്

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പണമയപ്പും കുറയുന്ന സാഹചര്യത്തില്‍, കേരളത്തിന്റെ വരുമാന സ്രോതസ്സുകളില്‍ സമൂലമായ പൊളിച്ചെഴുത്ത് അനിവാര്യമാണ്

സാമ്പത്തിക, സാമൂഹിക പുരോഗതി സംരംഭ വികസനത്തിലൂടെ മാത്രം: ടി എസ് ചന്ദ്രന്‍

പഠിച്ചിറങ്ങുന്ന യുവാക്കള്‍ക്ക് സംരംഭ മേഖലയിലേക്ക് കടന്നു വരുന്നതിനും നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനും ഒരു ഗ്രീന്‍ ചാനല്‍ സംവിധാനം പ്രത്യേകമായി കൊണ്ടുവരണം. ആശ്വാസകരമായ പദ്ധതികളും ലളിതമായ…

കേരളത്തിന്റെ മൂല്യം മോചിപ്പിക്കപ്പെടണം: ശ്രീജിത് കുനിയില്‍

ഏറ്റവുമധികം ഭൂമി വില കേരളത്തിലാണ്. എന്നാല്‍ കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ട്രാന്‍സാക്ഷനുകള്‍ നടക്കുന്നില്ലെന്നത് ആശങ്കാജനകമായ ഒരു യാഥാര്‍ത്ഥ്യമാണ്

ബിസിനസ് സുരക്ഷിതമായിരിക്കും എന്ന ആത്മവിശ്വാസം ജനങ്ങള്‍ക്ക് നല്‍കണം: ശോഭന ജയ മാധവന്‍

ആദ്യം ആളുകള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് കണ്ടെത്തുക. അതിനുശേഷം നമ്മുടെ പശ്ചാത്തലമോ, മതമോ, രാഷ്ട്രീയ ആഭിമുഖ്യമോ, വിദ്യാഭ്യാസ നിലവാരമോ, സാമ്പത്തിക നിലവാരമോ നോക്കാതെ നമുക്ക്…

മികച്ച സ്റ്റേഡിയങ്ങള്‍ വേണം: മാത്യു ജോസഫ്

സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) മികച്ച ഒരു ലീഗ് നടത്തുന്നുണ്ട്. ഇപ്പോള്‍ ആറ് സ്‌റ്റേഡിയങ്ങളിലേക്ക് വളര്‍ന്നിരിക്കുന്നു. പക്ഷേ അടിസ്ഥാന സൗകര്യങ്ങള്‍ നമുക്ക് പൂര്‍ണമായി വികസിപ്പിക്കാനാവില്ല.…

സ്വര്‍ണവ്യവസായത്തിന് പരിഗണന നല്‍കണം: അനിൽ ജോസ്

പരമ്പരാഗത വ്യവസായങ്ങളെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതും പുതിയ നിക്ഷേപങ്ങളെ ആകർഷിക്കുന്നതും ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്

വിദ്യാഭ്യാസത്തെ തൊഴിൽക്ഷമതയുമായും സംരംഭകത്വവുമായും ബന്ധിപ്പിക്കണം: ദിലീപ് നാരായണൻ

പഠിക്കാനും തൊഴിലെടുക്കാനും സംരംഭം ആരംഭിക്കാനും നിക്ഷേപിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം മാറണം. ഇതിനായി വ്യവസായ-നിക്ഷേപ അനുമതികൾ സമയബന്ധിതവും സുതാര്യവുമാക്കുകയും വിദ്യാഭ്യാസത്തെ തൊഴിൽക്ഷമത,…

ലഭ്യമായ ഭൂമി പരമാവധി പ്രയോജനപ്പെടുത്താന്‍ നയം വേണം: സച്ചിന്‍ സലിം

നല്ല റോഡുകളടക്കം അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിവേഗം തന്നെ ഈ സൗകര്യങ്ങള്‍ കൊണ്ടുവരികയും വേണം. കൊച്ചിയെപ്പോലെയുള്ള നഗരങ്ങള്‍ക്ക് ബെംഗളൂരുവുമായി പോലും മല്‍സരിക്കാന്‍…

അധികം സ്‌പേസ് ആവശ്യമില്ലാത്ത വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കണം: മനോജ് പി ജോസഫ്

ഐടി, ഐടി സേവനങ്ങള്‍, ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് പോലെ അധികം സ്പേസ് ആവശ്യമില്ലാത്ത വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിച്ചാല്‍ നേരിട്ടും അല്ലാതെയും നമുക്ക് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. ഐടിയില്‍…

‘സൈബര്‍ സുരക്ഷയില്‍ കേരളം ദേശീയ മാതൃകയാകണം’: ജയകുമാർ മോഹനചന്ദ്രൻ

കേരളത്തെ ‘India's Digital Trust Capital' ആയും സൈബർസെക്യൂരിറ്റി & എഐ ഹബ് ആയും വികസിപ്പിക്കാനുള്ള പരിശ്രമം ഉണ്ടാകണം

സാധ്യതകളെ സമ്പദ്‌വളർച്ചയാക്കി മാറ്റാനുള്ള സമയമാണിത്: ഡോ. സുരേഷ്‌കുമാർ മധുസൂദനൻ

ഇനി പുതിയ സാധ്യതകൾ കണ്ടെത്തുന്നതിലുപരി നിലവിലുള്ള ഈ കരുത്തുകളെ വേഗത്തിലുള്ള സാമ്പത്തിക വളർച്ചയിലേക്കും കൂടുതൽ തൊഴിലവസരങ്ങളിലേക്കും നിക്ഷേപങ്ങളിലേക്കും പരിവർത്തനം ചെയ്യണം

Translate »
×