The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2649 Articles

മിഥുന്‍ കെ. ചിറ്റിലപ്പിള്ളി വി-ഗാര്‍ഡ് ചെയര്‍പേഴ്‌സണും മാനേജിങ് ഡയറക്ടറും

നിലവിലെ ചെയര്‍പേഴ്‌സണും സ്വതന്ത്ര ഡയറക്ടറുമായ രാധ ഉണ്ണിയുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് മിഥുന്‍ കെ ചിറ്റിലപ്പിള്ളിയെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍പേഴ്സൺ ആൻഡ് മാനേജിങ് ഡയറക്ടറായി…

തിരുവനന്തപുരത്തെ മുന്‍നിര ടെക് ഹബ്ബാക്കാന്‍ ‘ക്വാഡ്’ പദ്ധതി; സി.ഐ.ഐ ഡിജി നെക്സ്റ്റ് ഉച്ചകോടി സമാപിച്ചു

യുവതലമുറയ്ക്ക് മികച്ച കരിയറും ഉയര്‍ന്ന വേതനമുള്ള തൊഴിലവസരങ്ങളും ലക്ഷ്യം

ഷോറൂമിൽ നിന്ന് തന്നെ ഇൻഷുറൻസ് എടുക്കേണ്ട? വാഹന ഉടമകൾക്ക് ആശ്വാസ നിർദേശവുമായി IRDAI

പുതിയ വാഹനം വാങ്ങുമ്പോൾ ഷോറൂമിൽ നിന്ന് മാത്രം ഇൻഷുറൻസ് എടുക്കേണ്ട സാഹചര്യം ഒഴിവാക്കാൻ 'Bima Sugam' പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പോളിസി വാങ്ങാനുള്ള…

GSTയിൽ ഇനി എന്ത് മാറ്റം? ഒക്ടോബർ 7ലെ കൗൺസിൽ യോഗത്തിലേക്ക് ഉറ്റുനോക്കി രാജ്യം

2025 സെപ്റ്റംബറിൽ GST നിരക്കുകളിൽ വലിയ പുനഃക്രമീകരണം നടത്തിയതിന് പിന്നാലെയാണ് അടുത്ത കൗൺസിൽ യോഗം നടക്കുന്നത്.

ഐഫോൺ 17 മുതൽ സാംസങ് വരെ; ബിഗ് ബില്യൺ ഡേയ്സ് തീയതി പുറത്തുവിട്ട് ഫ്ലിപ്കാർട്ട്

ഐഫോൺ 17 ഉൾപ്പെടെയുള്ള പല മോഡലുകളുടെയും കൃത്യമായ ഓഫർ വില ഫ്ലിപ്കാർട്ട് ഇതുവരെ പൂർണമായി പുറത്തുവിട്ടിട്ടില്ല. അതിനാൽ 7x,xxx രൂപ എന്ന ഐഫോൺ 17…

85 ലക്ഷം സി.ടി.സി, പക്ഷേ കൈയിൽ കിട്ടുന്നത് പകുതിയിൽ താഴെ, പേപ്പർ ശമ്പളവും യഥാർത്ഥ ശമ്പളവും തമ്മിലുള്ള വ്യത്യാസം

ആകെ തുകയിൽ ഫിക്സഡ് സാലറി 52 ലക്ഷം മാത്രമാണ്; ബാക്കിയുള്ളത് വേരിയബിൾ പേ, കമ്പനി ഷെയറുകൾ , ജോയിനിംഗ് ബോണസ് എന്നിവയാണ്

സ്വർണം വിട്ട്  ഡിജിറ്റൽ നിക്ഷേപങ്ങളിലേക്ക് തിരിയുന്ന മലയാളി

സ്വർണത്തിലും ഭൂമിയിലും ഒക്കെയായി പണം നിക്ഷേപിച്ചിരുന്ന മലയാളിയുടെ ശീലങ്ങൾ മാറി മറിയുകയാണ്. ഇപ്പോൾ ഡിജിറ്റൽ നിക്ഷേപങ്ങളോടാണ് മലയാളിക്ക് പ്രിയം.എന്താണ് ഈ മാറ്റത്തിനുള്ള കാരണം ?

ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡുകൾ റദ്ദാക്കുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ?

എയർപോർട്ട് ലൗഞ്ച് സൗജന്യ ഉപയോഗം, ഇന്ധനം നിറയ്ക്കുമ്പോഴുള്ള സർചാർജ് ഇളവുകൾ, വലിയ തുകകളുടെ വാങ്ങലുകൾ പലിശരഹിത ഇ.എം.ഐ ആയി അടയ്ക്കാനുള്ള സൗകര്യം എന്നിവയും ക്രെഡിറ്റ്…

പെണ്ണല്ല, ആണും നോക്കണം കുടുംബം! ചരിത്രപരമായ നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി

പരസ്പരം ജീവിക്കാൻ സാധിക്കാത്ത രീതിയിൽ ബന്ധം തകർന്നതിനാൽ കോടതി ഇവർക്ക് വിവാഹമോചനം അനുവദിക്കുകയായിരുന്നു

യൂറോപ്പിൽ വൻ വിസ തട്ടിപ്പ്, ഇന്ത്യക്കാരെ ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യിച്ച് കോടികൾ തട്ടി; റെസ്റ്റോറന്റ് ഉടമകൾ പിടിയിൽ

യൂറോപ്പിലെ ചില റെസ്റ്റോറന്റ് ഉടമകൾ ഏജന്റുമാരുമായി ചേർന്ന്, മികച്ച ശമ്പളവും സുരക്ഷിതമായ ജീവിതവും വാഗ്ദാനം ചെയ്ത് ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുകയായിരുന്നു

അരി വില ഉയർന്നു, ഗോതമ്പിന് ആവശ്യം കൂടി; ഇന്ത്യയിൽ നിന്ന് വീണ്ടും ഇറക്കുമതിയുമായി ബംഗ്ലാദേശ്

ഇന്ത്യയിൽ ഗോതമ്പിന്റെ ആഭ്യന്തര ലഭ്യത മെച്ചപ്പെട്ടതിനെ തുടർന്ന് കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതാണ് അയൽരാജ്യങ്ങളിലേക്ക് വീണ്ടും ഗോതമ്പ് എത്താനുള്ള പ്രധാന കാരണം.

ഓണം ബമ്പർ എടുത്തിരുന്നോ? കാത്തിരുന്ന ദിവസമിങ്ങെത്തി; നറുക്കെടുപ്പ് നാളെ…

ഇത്തവണത്തെ ഓണം ബമ്പറിന്റെ ഏറ്റവും വലിയ പ്രത്യേകത 30 കോടി രൂപയുടെ ഒന്നാം സമ്മാനമാണ്. കഴിഞ്ഞ വർഷം 25 കോടി രൂപയായിരുന്ന ഒന്നാം സമ്മാനമാണ്…

ഇൻഷുറൻസ് മേഖലയിലെ പുതിയ മാറ്റങ്ങൾ സാധാരണക്കാരന്റെ പോക്കറ്റ് ചോർച്ച കുറയ്ക്കുമോ?

കമ്മീഷൻ തുകകൾക്ക് കൃത്യമായ പരിധി നിശ്ചയിക്കുന്നതിലൂടെ ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തന ചിലവ് കുത്തനെ കുറയും. ഇത് ഇൻഷുറൻസ് പ്രീമിയം തുക കുറയാനും, സേവിംഗ്സ് പോളിസികളിൽ…

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ജിയോ-ബിപി പമ്പുകളിൽ ഡീസൽ വിൽപ്പനയ്ക്ക് നിയന്ത്രണം, ഒരു ഇടപാടിൽ 50 ലിറ്റർ മാത്രം

ഒരു തവണ വലിയ അളവിൽ ഡീസൽ നിറയ്ക്കുന്ന ദീർഘദൂര ട്രക്കുകൾ, ബസുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവയ്ക്കാണ് ഇത്തരം നിയന്ത്രണങ്ങൾ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യത.

കേരളത്തിന് വേണ്ടത് സസ്‌റ്റൈനബിൾ ഇൻഡസ്ട്രിയലൈസേഷൻ മാതൃക – ലോക്നാഥ് ബെഹ്‌റ , എംഡി , KMRL

സേവന അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ നിന്ന് സുസ്ഥിരമായ വ്യവസായവൽക്കരണത്തിലേക്കുള്ള ഒരു തന്ത്രപരമായ ചുവടുമാറ്റത്തിനാണ് നമ്മുടെ പ്രദേശം സാക്ഷ്യം വഹിക്കുന്നത്

Translate »
×