The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2908 Articles

വണ്ടർലയുടെ രണ്ടാം പാദ വരുമാനം 126 കോടി

ആദ്യ പകുതിയിലെ വരുമാനം 41 ശതമാനം വർധിച്ച് 377.78 കോടി രൂപയും എബിറ്റ്ഡ 47 ശതമാനം ഉയർന്ന് 152.10 കോടി രൂപയുമായി

എയ്ഞ്ചൽ വൺ, സി.ഡി.എസ്.എൽ, ബി.എസ്.ഇ തുടങ്ങിയ ക്യാപിറ്റൽ മാർക്കറ്റ് ഓഹരികൾ 8 ശതമാനം വരെ കുതിച്ചുയർന്നു, റാലിക്ക് പിന്നിലെ കാരണങ്ങൾ

ഓഹരി നിക്ഷേപങ്ങളിലെ നികുതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിശോധിക്കാൻ തയ്യാറാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയതാണ് ഈ ഓഹരികളുടെ മുന്നേറ്റത്തിന് പ്രധാന കാരണം

രാജ്യത്ത് ആവശ്യത്തിന് കറൻസി നോട്ടുകൾ ലഭ്യമാണ് , വ്യാജ വാർത്തകൾ വിശ്വസിക്കരുത്

റിസർവ് ബാങ്കിന്റെ പേരിലുള്ള വ്യാജ ഉത്തരവുകൾ കാണിച്ച് പൊതുജനങ്ങളിൽ ആശയക്കുഴപ്പവും ഭയവും പരത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടക്കുന്നത്

സ്വർണവിലയിൽ വീണ്ടും വർധന; പവന് 200 രൂപ കൂടി, ഇന്നത്തെ നിരക്ക് അറിയാം

കഴിഞ്ഞ ആഴ്ചയിൽ സ്വർണവിലയിൽ നേരിയ ഒരു കയറ്റമുണ്ടായെങ്കിലും, കുത്തനെ വിലയിടിഞ്ഞിരുന്നു. ഈ ആഴ്ചയിലെത്തിയപ്പോൾ നേരിയ കയറ്റമാണ് സ്വർണവിലയിൽ ഉണ്ടാവുന്നത്.

വീട് വാങ്ങുന്നവരെ സംരക്ഷിക്കാൻ RERA നിയമം പൊളിച്ചെഴുതണം; പ്രധാനമന്ത്രിക്ക് നിവേദനവുമായി FPCE

വീട് വാങ്ങുന്നവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതും നിർമാണ കമ്പനികളുടെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ള നിയമപരിഷ്കാരമാണ് FPCE ആവശ്യപ്പെടുന്നത്.

AIയുടെ സാധ്യതകൾ തിരിച്ചറിയണം; ഇന്ത്യൻ ചെറുകിട സംരംഭങ്ങൾക്ക് വിദഗ്ധ മുന്നറിയിപ്പ്

നിർമാണ മേഖലയിൽ യന്ത്രങ്ങളുടെ തകരാറുകൾ മുൻകൂട്ടി തിരിച്ചറിയാനും ഉൽപ്പന്നങ്ങളിലെ പിഴവുകൾ കണ്ടെത്താനും AI സഹായിക്കും.

ഇന്ത്യ-യുകെ വ്യാപാര കരാറിൽ ആദ്യ കുരുക്ക്; സ്കോച്ച് വിസ്കി കമ്പനികൾ പ്രതിസന്ധിയിൽ

ബൾക്ക് സ്കോച്ച് ഇറക്കുമതിക്ക് തീരുവ ഇളവ് നിഷേധിക്കുന്നത് ഇന്ത്യ-യുകെ വ്യാപാര കരാറിലൂടെ ലഭിക്കേണ്ട വിപണി പ്രവേശന ആനുകൂല്യങ്ങളെ ദുർബലപ്പെടുത്തുമെന്നാണ് അന്താരാഷ്ട്ര മദ്യവ്യവസായ സംഘടനകളുടെ ആശങ്ക.

വിദേശ നിക്ഷേപകർക്ക് ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കണമെന്ന് സെബി; ശുപാർശ നൽകിയതായി റിപ്പോർട്ട്

വിദേശ നിക്ഷേപകർക്ക് മേലുള്ള നികുതി ഭാരം കുറയ്ക്കുന്നത് ഇന്ത്യൻ ഓഹരി വിപണിക്ക് കൂടുതൽ ഉണർവേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

വിമാന ടിക്കറ്റ് നിരക്ക് തോന്നുംപടി കൂട്ടാനാകില്ല; ഇടപെടൽ അധികാരവുമായി കേന്ദ്രം

സർക്കാർ ഈടാക്കുന്ന നികുതികളും വിമാനക്കമ്പനികൾ സേവനങ്ങൾക്കും സൗകര്യങ്ങൾക്കുമായി ഈടാക്കുന്ന ഫീസുകളും തമ്മിൽ വ്യക്തമായ വേർതിരിവും വേണം. ഷെഡ്യൂൾഡ് വിമാനക്കമ്പനികൾ നിശ്ചയിക്കുന്ന നിരക്കുകൾ ഡിജിസിഎ നിരീക്ഷിക്കും.

ഞങ്ങൾക്ക് ശേഷവും മക്കൾ സുരക്ഷിതരായിരിക്കും;വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ഉറപ്പുനൽകി നീത അംബാനി

മുംബൈയ്ക്ക് സമീപമുള്ള കർജത്തിൽ റിലയൻസ് ഫൗണ്ടേഷന്റെ കീഴിൽ നിർമ്മിക്കുന്ന 100 ഏക്കറിലധികം വിസ്തൃതിയുള്ള പുതിയ പദ്ധതിയായ അനന്ത് ആശ്രയ് എന്നൊരു ടൗൺഷപ്പ് നീത മുകേഷ്…

സ്ത്രീകൾക്ക് സ്ഥിര ശമ്പളമുള്ള ജോലികൾ ലഭിക്കുന്നില്ലേ? സമയ ദാരിദ്ര്യം വലിയ വെല്ലുവിളി

മെച്ചപ്പെട്ട സ്ഥിര ശമ്പളമുള്ള ജോലികളുടെ വളർച്ച ഇതിന് അനുസൃതമായി ഉണ്ടായിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു

സ്വർണവിലയിൽ നേരിയ തിരിച്ചുകയറ്റം; ഇന്നത്തെ നിരക്കുകൾ അറിയാം

അമേരിക്കൻ ഡോളറിന്റെ മൂല്യം, പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരാനുള്ള സാധ്യത, അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ വരുമാനത്തിലെ മാറ്റങ്ങൾ എന്നിവ സ്വർണവില നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണ്.

യുഎസ് വിപണിയില്‍ ആശങ്ക കനക്കുന്നു; നാസ്ഡാക്കില്‍ കനത്ത വിറ്റൊഴിയല്‍

എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ ഭാവി വായ്പാ റേറ്റിങ്ങിനെക്കുറിച്ചുള്ള ആശങ്കയും വിപണിയെ ബാധിച്ചു

വിദേശ ആസ്തികളോ വരുമാനമോ വെളിപ്പെടുത്താത്തവർ ശ്രദ്ധിക്കുക; ആദായനികുതി വകുപ്പിന്റെ ഒറ്റത്തവണ പദ്ധതി ഡിസംബർ 31-ന് അവസാനിക്കും

മുൻകാലങ്ങളിൽ വിദേശത്ത് ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്തിരുന്ന കാലത്ത് ഉണ്ടാക്കിയതോ അല്ലെങ്കിൽ കൃത്യമായി കണക്കിൽ കാണിക്കാത്തതോ ആയ വിദേശ നിക്ഷേപങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ, മറ്റ്…

കാൻസർ മരുന്നുകൾക്ക് 700% വരെ അധികവില; വിലനിയന്ത്രണം കൊണ്ടുവന്നിട്ടും കൊള്ള തുടരുന്നു

2019ൽ 42 കാൻസർ മരുന്നുകൾക്കാണ് NPPA വ്യാപാര മാർജിനിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. അന്ന് 526 ബ്രാൻഡുകളുടെ പരമാവധി ചില്ലറ വിൽപ്പനവില (MRP) 91 ശതമാനം…

Translate »
×