തിരുവനന്തപുരം–കൊച്ചി–കോഴിക്കോട് നഗരകേന്ദ്രങ്ങൾക്കൊപ്പം ഓരോ ജില്ലയുടെയും പ്രത്യേകതകൾ അടിസ്ഥാനമാക്കി ജില്ലാതല സാമ്പത്തിക വികസന ക്ലസ്റ്ററുകൾ രൂപീകരിക്കണം. പ്രവാസി മലയാളികളുടെ മൂലധനവും ആഗോള പരിചയവും സ്റ്റാർട്ടപ്പുകൾ, വ്യവസായം, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളിലേക്ക് എത്തിക്കുന്ന പ്രത്യേക നിക്ഷേപ സംവിധാനവും വേണം
ഏറ്റവുമധികം ഭൂമി വില കേരളത്തിലാണ്. എന്നാല് കേരളത്തില് റിയല് എസ്റ്റേറ്റ് മേഖലയില് ട്രാന്സാക്ഷനുകള് നടക്കുന്നില്ലെന്നത് ആശങ്കാജനകമായ ഒരു യാഥാര്ത്ഥ്യമാണ്
സര്ക്കാര് ജനങ്ങള്ക്ക് വലിയ വാഗ്ദാനങ്ങള് നല്കിയിട്ടുണ്ട്. ഇതിനുള്ള പണം ദീര്ഘകാലത്തേക്ക് എങ്ങനെ കണ്ടെത്തുമെന്നത് വലിയ ചോദ്യമാണ്. സംസ്ഥാന ഖജനാവില് പണമില്ലെങ്കില്…
ആദ്യം ആളുകള് എന്താണ് ചിന്തിക്കുന്നത് എന്ന് കണ്ടെത്തുക. അതിനുശേഷം നമ്മുടെ പശ്ചാത്തലമോ, മതമോ, രാഷ്ട്രീയ ആഭിമുഖ്യമോ, വിദ്യാഭ്യാസ നിലവാരമോ, സാമ്പത്തിക…
സൂപ്പര് ലീഗ് കേരള (എസ്എല്കെ) മികച്ച ഒരു ലീഗ് നടത്തുന്നുണ്ട്. ഇപ്പോള് ആറ് സ്റ്റേഡിയങ്ങളിലേക്ക് വളര്ന്നിരിക്കുന്നു. പക്ഷേ അടിസ്ഥാന സൗകര്യങ്ങള്…
പരമ്പരാഗത വ്യവസായങ്ങളെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതും പുതിയ നിക്ഷേപങ്ങളെ ആകർഷിക്കുന്നതും ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്
പഠിക്കാനും തൊഴിലെടുക്കാനും സംരംഭം ആരംഭിക്കാനും നിക്ഷേപിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം മാറണം. ഇതിനായി വ്യവസായ-നിക്ഷേപ അനുമതികൾ സമയബന്ധിതവും…
പരമ്പരാഗത നിക്ഷേപ മാർഗങ്ങളായ സ്വർണവും റിയൽ എസ്റ്റേറ്റും മാത്രമല്ല, മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, ബോണ്ടുകൾ, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റുകൾ തുടങ്ങിയ വൈവിധ്യമാർന്ന…
വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ, മികച്ച അടിസ്ഥാനസൗകര്യങ്ങൾ, ഉയർന്ന നൈപുണ്യമുള്ള തൊഴിലവസരങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാനായാൽ കേരളത്തിന് വലിയ മുന്നേറ്റം സാധ്യമാകും
സ്കിൽ ഡെവലപ്മെൻ്റ് എന്നത് ഒരു തുടർച്ചയായ പ്രക്രിയയായതിനാൽ, നൈപുണ്യശേഷി വികസന വിദ്യാഭ്യാസത്തോടുള്ള സമൂഹത്തിന്റെ പരമ്പരാഗത മനോഭാവം മാറ്റിയെടുക്കാൻ ലക്ഷ്യബോധത്തോടെയുള്ള പി.ആർ…
നല്ല റോഡുകളടക്കം അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില് സര്ക്കാര് പ്രത്യേകം ശ്രദ്ധിക്കണം. അതിവേഗം തന്നെ ഈ സൗകര്യങ്ങള് കൊണ്ടുവരികയും വേണം. കൊച്ചിയെപ്പോലെയുള്ള നഗരങ്ങള്ക്ക്…
ഐടി, ഐടി സേവനങ്ങള്, ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് പോലെ അധികം സ്പേസ് ആവശ്യമില്ലാത്ത വ്യവസായങ്ങളെ പ്രോല്സാഹിപ്പിച്ചാല് നേരിട്ടും അല്ലാതെയും നമുക്ക് ധാരാളം…
ഉയർന്ന ബൗദ്ധികശേഷിയുള്ള മനുഷ്യവിഭവശേഷി കേരളത്തിന്റെ വലിയ സാധ്യതയാണ്. എന്നാൽ ഇത് ഫലപ്രദമായി വിനിയോഗിക്കാനായില്ലെങ്കിൽ, സാങ്കേതിക വിപ്ലവത്തിന്റെ ഗുണഭോക്താക്കളാകുന്നതിന് പകരം ഓട്ടോമേഷന്റെ…

Sign in to your account