Brand Keralam

യുവതലമുറയ്ക്ക് കേരളത്തിൽ തന്നെ മികച്ച തൊഴിൽ: പ്രൊഫ. സാജിദ് നാസർ

തിരുവനന്തപുരം–കൊച്ചി–കോഴിക്കോട് നഗരകേന്ദ്രങ്ങൾക്കൊപ്പം ഓരോ ജില്ലയുടെയും പ്രത്യേകതകൾ അടിസ്ഥാനമാക്കി ജില്ലാതല സാമ്പത്തിക വികസന ക്ലസ്റ്ററുകൾ രൂപീകരിക്കണം. പ്രവാസി മലയാളികളുടെ മൂലധനവും ആഗോള പരിചയവും സ്റ്റാർട്ടപ്പുകൾ, വ്യവസായം, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളിലേക്ക് എത്തിക്കുന്ന പ്രത്യേക നിക്ഷേപ സംവിധാനവും വേണം

2 Min Read

‘മെയ്ഡ് ഇൻ കേരള’ ബ്രാൻഡ്  നിലവിൽ വരണം: മാത്യു ജോസഫ്

ഇവിടെ ചിലവഴിക്കപ്പെടുന്ന പണത്തിന്റെ 70-80 ശതമാനവും ഉൽപ്പാദന കേന്ദ്രങ്ങളായ ഇതര സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണ് . ഈ മൂലധന ചോർച്ച തടയാനും…

‘സൈബര്‍ സുരക്ഷയില്‍ കേരളം ദേശീയ മാതൃകയാകണം’: ജയകുമാർ മോഹനചന്ദ്രൻ

കേരളത്തെ ‘India's Digital Trust Capital' ആയും സൈബർസെക്യൂരിറ്റി & എഐ ഹബ് ആയും വികസിപ്പിക്കാനുള്ള പരിശ്രമം ഉണ്ടാകണം

സാധ്യതകളെ സമ്പദ്‌വളർച്ചയാക്കി മാറ്റാനുള്ള സമയമാണിത്: ഡോ. സുരേഷ്‌കുമാർ മധുസൂദനൻ

ഇനി പുതിയ സാധ്യതകൾ കണ്ടെത്തുന്നതിലുപരി നിലവിലുള്ള ഈ കരുത്തുകളെ വേഗത്തിലുള്ള സാമ്പത്തിക വളർച്ചയിലേക്കും കൂടുതൽ തൊഴിലവസരങ്ങളിലേക്കും നിക്ഷേപങ്ങളിലേക്കും പരിവർത്തനം ചെയ്യണം

കേരളം ഒരു ആഗോള ടാലന്റ് ഹബ്ബായി മാറണം: സുശാന്ത് കുറുന്തിൽ 

ഇവിടെ കൂടുതൽ വരുമാനം ഉണ്ടാകാനുള്ള ബിസിനസുകൾ വരണം. വിജ്ഞാനാധിഷ്ഠിത മേഖലകളിലൂടെയുള്ള ഈ സാമ്പത്തിക വളർച്ചയുടെ യഥാർത്ഥ ചാലകശക്തി മാനുഷിക വിഭവശേഷി…

വ്യവസായത്തെ ഭയക്കാതെ കേരളം മുന്നോട്ട് നടക്കണം: ജയചന്ദ്രൻ കൊട്ടാരത്തിൽ

സ്വന്തം നാട്ടിൽ നിന്നുകൊണ്ടുതന്നെ മികച്ച വരുമാനം നേടാനും തൊഴിൽ സൃഷ്ടിക്കാനും സാധിക്കുമെന്ന അവബോധം യുവാക്കൾക്കിടയിൽ ശക്തമാകേണ്ടതുണ്ട്

ടൂറിസം വികസനത്തിന് ശക്തമായ മാസ്റ്റര്‍പ്ലാന്‍ വേണം: എന്‍.കെ. കുര്യന്‍ 

അടുത്ത 25-30 വര്‍ഷത്തെ വികസന സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് റോഡുകളുടെ വീതി നിര്‍ണ്ണയിക്കാനും, കെട്ടിടങ്ങളുടെ ഡിസൈനും പാര്‍ക്കിംഗ് സൗകര്യങ്ങളും നിശ്ചയിക്കാനും…

നീലസമ്പദ്‌വ്യവസ്ഥയുടെ കരുത്തിൽ വളർച്ചയുടെ പുതിയ മാതൃക: ഡോ . എസ് ജീവൻ

കേരളത്തിന് ഏറ്റവും വലിയ സാധ്യതകളുള്ള മേഖലകളിലൊന്നാണ് നീലസമ്പദ്‌വ്യവസ്ഥ (Blue Economy). കടൽത്തീരം, കായലുകൾ, നദികൾ, ജലഗതാഗത പാതകൾ, വിദഗ്ധ തൊഴിലാളികൾ,…

വേണ്ടത് 5 വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായ നയം: ആന്റണി കൊട്ടാരം

കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കി മാറ്റുന്നതിന് എല്ലാ വ്യവസായ ലൈസന്‍സുകളും അനുമതികളും 30 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്ന തരത്തില്‍ സിംഗിള്‍ വിന്‍ഡോ…

കേരളത്തെ ആഗോള ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റണം! : കൃഷ്ണൻ ആർ

യുവജനങ്ങളുടെ കുടിയേറ്റം തടയാൻ നമ്മുടെ മനുഷ്യവിഭവശേഷിയെ മികച്ച തൊഴിലവസരങ്ങളുമായി ബന്ധിപ്പിക്കുന്ന തന്ത്രപരമായ നയരൂപീകരണം അനിവാര്യമാണ്.

“കേരളം ടെക് ഹബ്ബാകണം…” : ഫ്ലെമി എബ്രഹാം 

ഈ വിദ്യാഭ്യാസ മികവും മനുഷ്യവിഭവശേഷിയും കേരളത്തിന്റെ സാങ്കേതികവിദ്യാ മേഖലയിലേക്ക് കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞാൽ, ആഗോളതലത്തിൽ തന്നെ മുൻനിരയിലുള്ള ഒരു…

റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ വളരണം, ഏകജാലക ലൈസൻസിംഗ് വേണം: ജോസഫ് ജോൺ

കെട്ടിടനിർമാണം എന്ന പരമ്പരാഗത കാഴ്ചപ്പാടിനപ്പുറം, തൊഴിലവസരങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, നിക്ഷേപ ആകർഷണം, നഗരവൽക്കരണം എന്നിവയെ മുന്നോട്ട് നയിക്കുന്ന വളർച്ചാ എഞ്ചിനായാണ്…

വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകണം: എംപി ചന്ദ്രൻ

വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ ആവശ്യമായ വ്യവസായ ഇടങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടാത്ത പക്ഷം, നമ്മുടെ വിദ്യാഭ്യാസ പരിഷ്കരണങ്ങൾ പൂർണ്ണമാകില്ല

Translate »
×