Brand Keralam

യുവതലമുറയ്ക്ക് കേരളത്തിൽ തന്നെ മികച്ച തൊഴിൽ: പ്രൊഫ. സാജിദ് നാസർ

തിരുവനന്തപുരം–കൊച്ചി–കോഴിക്കോട് നഗരകേന്ദ്രങ്ങൾക്കൊപ്പം ഓരോ ജില്ലയുടെയും പ്രത്യേകതകൾ അടിസ്ഥാനമാക്കി ജില്ലാതല സാമ്പത്തിക വികസന ക്ലസ്റ്ററുകൾ രൂപീകരിക്കണം. പ്രവാസി മലയാളികളുടെ മൂലധനവും ആഗോള പരിചയവും സ്റ്റാർട്ടപ്പുകൾ, വ്യവസായം, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളിലേക്ക് എത്തിക്കുന്ന പ്രത്യേക നിക്ഷേപ സംവിധാനവും വേണം

2 Min Read

ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിന് പ്രാധാന്യം നൽകണം: ജോൺസൺ സി എബ്രഹാം

റോഡിൽ കുഴിയെടുക്കുന്ന ഏത് വകുപ്പിനും അത് നിലവാരത്തോടെ പുനഃസ്ഥാപിക്കാനുള്ള നിയമപരമായ ഉത്തരവാദിത്വം ഉറപ്പാക്കണം. ഇക്കാര്യത്തിൽ ഏകോപനവും കർശനമായ നിരീക്ഷണ സംവിധാനവും…

വാഹനങ്ങളുടെ നികുതിയിൽ പുനഃപരിശോധന വേണം: സാബു ജോണി

കേരളത്തിലെ നിലവിലുള്ള റോഡ് നികുതി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇത് വാഹനങ്ങളുടെ റീസെയ്ൽ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നു

ഫ്യച്ചര്‍-റെഡി സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കണം: അജു ജേക്കബ്

നിക്ഷേപസൗഹൃദ നയങ്ങള്‍ ശക്തിപ്പെടുത്തല്‍, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മെച്ചപ്പെടുത്തല്‍, കണ്ടുപിടിത്തങ്ങളില്‍ അധിഷ്ഠിതമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കല്‍, ഉന്നത നിലവാരമുള്ള തൊഴിലവസരങ്ങള്‍…

ഉത്തരവാദിത്വ ടൂറിസം പദ്ധതികൾ പ്രോത്സാഹിപ്പിക്കണം: ജോർജ് എം ജോർജ്

പാരിസ്ഥിതികവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിലൂടെ മാത്രമേ ടൂറിസത്തിന്റെ വളർച്ച ജനങ്ങളുടെ വളർച്ചയായി മാറ്റാൻ സാധിക്കൂ. പ്രാദേശിക ജനങ്ങൾക്ക് നേരിട്ട് തൊഴിലും…

ജെറിയാട്രിക് ചികിത്സ, അസിസ്റ്റഡ് ലിവിംഗ് പ്രത്യേക ശ്രദ്ധ നൽകണം: ജോർജ് അലക്സാണ്ടർ മുത്തൂറ്റ്

നിക്ഷേപങ്ങൾക്ക് വേഗത്തിലുള്ള അനുമതികൾ, ലളിതമായ നടപടിക്രമങ്ങൾ, മികച്ച റോഡ്-ഡിജിറ്റൽ സൗകര്യങ്ങൾ, സർക്കാർ-വ്യവസായ സഹകരണം എന്നിവ കൂടുതൽ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കും

ടൂറിസം, ഗതാഗതം,  സൈബർ സെക്യൂരിറ്റി പ്രത്യേക ശ്രദ്ധ നൽകണം: മനോജ് വി രാമൻ  

ശുചിത്വ പരിപാലനം കേവലം ഒരു സൗകര്യമല്ല, മറിച്ച് സഞ്ചാരികൾക്ക് നമ്മുടെ നാടിനോടുള്ള ആത്മവിശ്വാസം വർധിപ്പിക്കുകയും ടൂറിസം സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന…

കേരളത്തെ എല്ലാ അർത്ഥത്തിലും ലിവബിൾ ആക്കണം: എ വി അനൂപ്

ഇന്റർനാഷണൽ നിലവാരത്തിലുള്ള വിദ്യാഭ്യാസം, തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും.സ്വകാര്യതയോടുള്ള താല്പര്യം എന്നിവയാണ്  യുവജനങ്ങളുടെ കുടിയേറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ

സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മുൻഗണന നൽകണം: ജീന ഫെർണാണ്ടസ്

വ്യവസായങ്ങൾ ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും, സിംഗിൾ-വിൻഡോ അനുമതി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയും വേണം

സ്വകാര്യ മൂലധനത്തെ പ്രോല്‍സാഹിപ്പിച്ചാല്‍ കേരളത്തിന് രക്ഷപെടാം: ഷാഫി മേത്തര്‍

'സ്പെഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് സോണുകള്‍', 'ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി കൗണ്‍സില്‍' എന്നിവ സ്ഥാപിക്കുന്നത് മികച്ച തുടക്കമാണ്; എന്നാല്‍ ഇവയ്ക്ക് നിയമപരമായ ഏകജാലക അനുമതി…

പ്രതിഭയും സാങ്കേതികവിദ്യയും സംരംഭകത്വവും ചേർന്ന ഭാവി കേരളം: തോമസ് ജോര്‍ജ് മുത്തൂറ്റ്

യുവാക്കൾ തൊഴിൽ അന്വേഷിക്കുന്നവരിൽ നിന്ന് തൊഴിൽ സൃഷ്ടിക്കുന്നവരായി മാറണം

വേണം ഹൈ-ടെക് തൊഴിൽ സംസ്കാരം; ഡോ. വിജു ജേക്കബ്

ഉന്നത നിലവാരമുള്ള ഹ്യൂമൻ ക്യാപ്പിറ്റൽ ഇൻഡെക്സ്, പ്രത്യേകിച്ചും ഏകാഗ്രതയോടെ സങ്കീർണ്ണമായ ജോലികൾ ചെയ്യാൻ കഴിവുള്ള സ്ത്രീതൊഴിലാളികൾ, നെസ്‌ലെ, യൂണിലിവർ തുടങ്ങിയ…

ഒന്നാമതാകണം കേരളം: വികസനത്തിന്റെ അടുത്ത അധ്യായം എഴുതേണ്ട സമയം ഇതാണ് !

“ഒന്നാമതാകണം കേരളം” എന്നത് ഒരു മുദ്രാവാക്യം മാത്രമല്ല; ഭാവി കേരളത്തിന്റെ വികസന അജണ്ടയായി മാറേണ്ട ആശയമാണ്

Translate »
×